Telangana flash floods due to heavy rain തെലങ്കാനയില്‍ മിന്നല്‍ പ്രളയം. സ്‌കൂട്ടറില്‍ സഞ്ചരിച്ചിരുന്ന യുവതികള്‍ ഒഴുകിപ്പോയി. മരണപ്പെട്ടത് നവവധു ഉള്‍പ്പെടെ ഏഴുപേര്‍