കേരളത്തിൽ നിന്ന് വരുന്നവർക്ക് 7 ദിവസ നിർബന്ധിത ക്വാറന്റൈൻ

2021-08-30 255

Karnataka Mandates 7-day Institutional Quarantine For Travelers from Kerala
കേരളത്തില്‍ നിന്ന് എത്തുന്നവര്‍ക്ക് നിര്‍ബന്ധിത ക്വാറന്റീന്‍ ഏര്‍പ്പെടുത്തി കര്‍ണ്ണാടക സര്‍ക്കാര്‍ ഉത്തരവിറക്കി. ഏഴ് ദിവസമായിരിക്കും നിര്‍ബന്ധിത ക്വാറന്റീന്‍. എട്ടാ ദിവസം ആര്‍ടിപിസിആര്‍ പരിശോധന നടത്തും


Videos similaires