Reims goalkeeper predrag rajkovic's son with lionel messi

2021-08-30 98

മത്സരശേഷം മെസ്സിയെ പൊതിഞ്ഞ് എതിര്‍ ടീം താരങ്ങള്‍

മകനെ റൈകോവിച്ച് മെസ്സിയുടെ നേര്‍ക്ക് നീട്ടി. സ്‌നേഹത്തോടെ മെസ്സി കുഞ്ഞിനെ എടുത്ത് നിറഞ്ഞ ചിരിയോടെ ഫോട്ടോക്ക് പോസ് ചെയ്തു.