സൗദിയിലേക്ക് വിമാന സര്‍വീസ് തുടങ്ങി, യുഎഇ കൂടുതല്‍ ഇളവ് പ്രഖ്യാപിച്ചു..അറിയേണ്ടതെല്ലാം

2021-08-29 3,417

പ്രവാസ ലോകത്തേക്കുള്ള യാത്രകള്‍ വീണ്ടും സജീവമായി. സൗദിയിലേക്ക് കേരളത്തില്‍ നിന്ന് നേരിട്ട് വിമാന സര്‍വീസ് ആരംഭിച്ചു. യുഎഇ ടൂറിസ്റ്റ് വിസക്കാര്‍ക്കും നേരിട്ട് പ്രവേശനം അനുവദിക്കുമെന്ന് പ്രഖ്യാപിച്ചു.സപ്തംബര്‍ മാസത്തോടെ സമ്പൂര്‍ണ തോതില്‍ യാത്രകള്‍ സാധ്യമാകുമെന്നാണ് ട്രാവല്‍ ഏജന്റുമാര്‍ പറയുന്നത്

Videos similaires