ലോര്‍ഡ്സ് ടെസ്റ്റിനിടെ ഇന്ത്യക്കായി കളത്തിലിറങ്ങിയ ആദ്യ വിദേശിയായ ജാർവോ വീണ്ടും ഇന്ത്യൻ ജേഴ്‌സിയിൽ കളത്തിലിറങ്ങിയത് വൈറൽ വാർത്ത ആയതാണ്, ഇതിനോടകം എല്ലാ ക്രിക്കറ്റ് പ്രേമികള്‍ക്കിടയിലും വൈറലായിരിക്കുന്ന ജാര്‍വോ എന്തിനാണ് സത്യത്തില്‍ മൈതാനത്തില്‍ ഇത്തരത്തിലിറങ്ങുന്നത്. നമുക്കൊന്ന് പരിശോധിക്കാം