Uttarakhand rains: Rani Pokhari Bridge collapses on Dehradun-Rishikesh highway | VIDEO
ഉത്തരാഖണ്ഡില്‍ പെയ്തുകൊണ്ടിരിക്കുന്ന കനത്ത മഴയില്‍ ഡെറാഡൂണ്‍-ഋഷികേശ് റോഡിലെ റാണിപോഖാരി പാലം തകര്‍ന്നു വീണിരിക്കുകയാണ്, അപകട സമയത്ത് പാലത്തിലൂടെ കടന്നുപോകുന്ന നിരവധി വാഹനങ്ങള്‍ പുഴയിലേക്ക് വീണു.വീഡിയോ കാണാം