Explained: Why defence manufacturer HAL is building a civilian aircraft for use in India

2021-08-27 104

Explained: Why defence manufacturer HAL is building a civilian aircraft for use in India

രാജ്യത്തു പ്രാദേശിക വിമാനസർവീസുകൾക്ക് ഊർജം പകർന്ന്, തദ്ദേശീയമായി വികസിപ്പിച്ച ഡോർണിയർ പൊതുയാത്രാ വിമാനം സർവീസിനൊരുങ്ങുന്നു എന്നത് ഏതൊരു സാധാരണക്കാരനും സന്തോഷം നൽകുന്ന വാർത്തയാണ്‌, വൈമാനിക രംഗത്ത് ഇന്ത്യയുടെ അഭിമാനം വാനോളം ഉയർത്തുന്ന വിമാനം തന്നെയാണ് ഡോർണിയർ 228 അഥവാ ഹിന്ദുസ്ഥാൻ 228 , പൂർണമായും ഹിന്ദുസ്ഥാൻ എയറോനോട്ടിക്സ് ലിമിറ്റഡിൽ (എച്ച്എഎൽ) നിർമിക്കുന്ന വിമാനം ഡോർണിയർ 228 ഉടൻ തന്നെ പറക്കാനാരംഭിക്കും എന്ന് പ്രതീക്ഷിക്കാം


Free Traffic Exchange