We will hunt you down and make you pay: Biden to Kabul airport attackers

2021-08-27 523

We will hunt you down and make you pay: Biden to Kabul airport attackers

13 അമേരിക്കന്‍ സൈനികരടക്കം 90 പേര്‍ കൊല്ലപ്പെടാനിടയായ കാബൂള്‍ ഇരട്ട സ്‌ഫോടനത്തിന് ഉത്തരവാദികളായവരെ വെറുതെ വിടില്ലെന്ന് യു എസ് പ്രസിഡന്റ് ജോ ബൈഡന്‍ പ്രഖ്യാപിച്ചിരിക്കുകയാണ്, ആക്രമണം നടത്തിയവരെ വെറുതെ വിടില്ലെന്നും പിന്തുടര്‍ന്ന് വേട്ടയാടുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു.