India vs England, 3rd Test: ‘1-0’ – Mohammed Siraj gives a perfect reply to English crowd who asked him score
ഇംഗ്ലണ്ടിനെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യ തകര്‍ന്നടിഞ്ഞു. ടോസിനു ശേഷം ബാറ്റ് ചെയ്യാനുള്ള ഇന്ത്യന്‍ നായകന്‍ വിരാട് കോലിയുടെ തീരുമാനം വന്‍ ദുരന്തത്തിലാണ് കലാശിച്ചത്. രണ്ടാം സെഷനില്‍ തന്നെ വെറും 78 റണ്‍സിന് ഇന്ത്യ കൂടാരം കയറി.മത്സരത്തിനിടെ ലോര്‍ഡ്സ് തോല്‍വിയിലെ പക വീട്ടാന്‍ ഇന്ത്യന്‍ താരങ്ങളെ ഈ ദയനീയമായ അവസ്ഥയില്‍ കൂക്കി വിളിച്ചും പരിഹസിച്ചും ഇംഗ്ലണ്ട് ആരാധകര്‍ രംഗത്തെത്തിയിരുന്നു