Afghanistan Crisis: Ukraine, Iran deny reports of evacuation plane hijacking
അഫ്ഗാനില്‍ രക്ഷാ പ്രവര്‍ത്തനത്തിനെത്തിയ ഉക്രെയ്ന്‍ വിമാനം റാഞ്ചിയെന്നും ഇറാനിലിറക്കിയെന്നും ഇന്നലെ പുറത്തുവന്ന വാർത്തകളായിരുന്നു, , എന്നാല്‍ പ്രചരിച്ച വാര്‍ത്ത വ്യാജമാണെന്ന് വെളിപ്പെടുത്തുകയാണ് ഇറാനും ഉക്രെയ്‌നും.