India’s investments in Afghanistan
ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമാണ് ഇന്ത്യ. ലോകരാജ്യങ്ങളില്‍ ജനാധിപത്യം പുലരുന്ന വേളയില്‍ ആ രാജ്യങ്ങളുടെ ഉന്നതിക്ക് വേണ്ടി ഇന്ത്യ സംഭാവന നല്‍കാറുണ്ട്. അതിന്റെ ഭാഗമായാണ് അഫ്ഗാനുള്‍പ്പെടെയുള്ള രാജ്യങ്ങളെ ഇന്ത്യ സഹായിച്ചത്.ഇന്നത്തെ അഫ്ഗാന്‍ കെട്ടിപ്പടുത്തിരിക്കുന്നത് ഇന്ത്യയുടെ കോടിക്കണക്കിന് പണം വിനിയോഗിച്ചാണ് എന്ന് പറയാം