James Anderson responds to the incident of facing continuous bouncers from Bumrah in lords test

2021-08-24 169

James Anderson responds to the incident of facing continuous bouncers from Bumrah in lords test
തന്റെ കരിയറില്‍ ഇതിന് മുമ്ബ് ഇത്തരമൊരു സാഹചര്യം നേരിട്ടിട്ടില്ലെന്നാണ് ആന്‍ഡേഴ്സണ്‍ പറയുന്നത്. 'എന്നെ പുറത്താക്കാനല്ല ബുംറയുടെ ശ്രമമെന്ന് എനിക്കറിയാമായിരുന്നു. ഡ്രസിങ് റൂമിലേക്ക് എത്തിയ ബാറ്റ്‌സ്മാന്മാരെല്ലാം പറഞ്ഞത് പിച്ച്‌ സ്ലോ ആണെന്നാണ്.ജോ റൂട്ടിന് സ്ട്രൈക്ക് മാറാന്‍ ഞാന്‍ ശ്രമിച്ചുകൊണ്ടിരുന്നു.'- ആന്‍ഡേഴ്സണ്‍ പറഞ്ഞു.