Now you can book Covid-19 vaccine slots on WhatsApp
വാട്‌സ്ആപ്പ് ഉപയോഗിച്ച് വാക്‌സിന്‍ സ്ലോട്ടുകള്‍ ബുക്ക് ചെയ്യാനുള്ള പുതിയ സംവിധാനമാണ് കേന്ദ്രസര്‍ക്കാര്‍ അവതരിപ്പിച്ചിട്ടുള്ളത്. ഫോണില്‍ നിന്ന് എളുപ്പത്തില്‍ വാക്‌സിന്‍ സ്ലോട്ട് ബുക്ക് ചെയ്യാമെന്ന് ആരോഗ്യ മന്ത്രി മന്‍സുഖ് മാണ്ഡവ്യയാണ് ട്വീറ്റില്‍ വ്യക്തമാക്കിയത്