Talibanന്റെ കയ്യിൽ നിന്നും താനാരിഴകയ്ക്ക് രക്ഷപ്പെട്ട് Aryana Sayeed
അഫ്ഗാനിസ്താനിൽ നരനായാട്ട് നടത്തി ജനങ്ങളെ കൊന്നൊടുക്കുന്ന താലിബാനെ ലോകരാജ്യങ്ങൾ അംഗീകരിക്കരുതെന്ന് അപേക്ഷിച്ച് അഫ്ഗാൻ പോപ് താരം ആര്യാന സയീദ്. താലിബാൻ പിടിച്ചടക്കലിനു ശേഷം രാജ്യത്തു നിന്നു രക്ഷപ്പെട്ടത് തലനാരിഴയ്ക്ക് ആണെന്നും അവർ വ്യക്തമാക്കി.