ഇന്ത്യക്കാർക്കുള്ള പ്രവേശന വിലക്ക് നീക്കി ഒമാൻ..രണ്ട് വാക്സിൻ സ്വീകരിച്ചവർക്ക് വരാം

2021-08-24 254

കൊവിഡ് വ്യാപനത്തോടെ ഇന്ത്യക്കാര്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന പ്രവേശന വിലക്ക്് നീക്കി ഒമാന്‍. ഇന്ത്യക്കാര്‍ക്കുള്ള യാത്രാവിലക്ക് നീങ്ങിയതോടെ രണ്ട് ഡോസ് വാക്‌സിനുകളും സ്വീകരിച്ച ആളുകള്‍ക്ക് സെപ്തംബര്‍ ഒന്ന് മുതല്‍ രാജ്യത്തേക്ക് തിരിച്ചെത്താന്‍ സാധിക്കും

Videos similaires