ഇന്ത്യയെ ആക്രമിക്കാൻ താലിബാൻ വരുന്നു ? സഹായം ചോദിച്ച് ഹിസ്ബുള്ള
2021-08-22
460
ഇന്ത്യയെ ആക്രമിക്കാന്‍ താലിബാന്റെ സഹായം തേടി തീവ്രവാദ സംഘടനയായ ഹിസ്ബുള്‍ മുജാഹിദ്ദീന്റെ തലവന്‍ സയ്യിദ് സലാഹുദ്ദീന്‍. ഇന്ത്യയെ ഭീഷണിപ്പെടുത്തുന്ന സലാഹുദ്ദീന്റെ ഒരു ഓഡിയോ സന്ദേശം പുറത്തുവന്നു