അഫ്ഗാനിൽനിന്ന് പിറന്ന മണ്ണിലേക്ക് കാൽകുത്തുന്ന സന്തോഷം കണ്ടോ...സന്തോഷ വീഡിയോ
2021-08-22
537
അഫ്ഗാനിസ്ഥാനിലെ കാബൂള്‍ വിമാനത്താവളത്തില്‍നിന്നും 168 പേരുമായി പുറപ്പെട്ട വ്യോമസേനാ വിമാനവും ഇന്ത്യയിലെത്തി. ഗാസിയാബാദിലെ വ്യോമസേനാ വിമാനത്താവളത്തിലാണ് വ്യോമസേനയുടെ സി-17 വിമാനം ലാന്‍ഡ് ചെയ്തത്