അഫ്ഗാനിൽ നിന്നും രക്ഷപെട്ട് വരുന്ന ഇന്ത്യക്കാരെ കണ്ടോ ? എന്താ സന്തോഷം

2021-08-22 329

അഫ്ഗാനിസ്ഥാനില്‍ അകപ്പെട്ട ഇന്ത്യക്കാരുമായി രണ്ട് വിമാനങ്ങള്‍ രാജ്യത്ത് തിരിച്ചെത്തി. വ്യോമസേനയുടെ ഒരു വിമാനവും എയര്‍ ഇന്ത്യയുടെ ഒരു വിമാനവുമാണ് ഡല്‍ഹിയിലേക്ക് എത്തിയത്. താജിക്കിസ്ഥാനില്‍ നിന്നും ഖത്തറില്‍ നിന്നുമാണ് വിമാനങ്ങള്‍ എത്തിയത്

Videos similaires