IPL 2021- ആരാധകര്‍ക്ക് ആവേശം പകർന്നു കട്ട ഫ്രീക്കനായി ധോണി ഡാ
ആരാധകര്‍ ആവേശത്തോടെ കാത്തിരിക്കുന്ന ഐ പി എല്ലിന്റെ രണ്ടാം പാദ മത്സരങ്ങള്‍ അടുത്ത മാസം ആരംഭിക്കാനിരിക്കെ പുത്തന്‍ പ്രൊമോ വീഡിയോ പുറത്തിറക്കിയിരിക്കുകയാണ് Star Sports.ചെന്നൈ സൂപ്പര്‍ കിങ്‌സ് നായകനും ഇതിഹാസ താരവുമായ എംഎസ് ധോണി അഭിനയിച്ച വളരെ കളര്‍ഫുള്ളായ ടീസറാണ് വന്നിരിക്കുന്നത്. ആരാധകര്‍ക്ക് ആവേശം പകരുന്ന തകര്‍പ്പന്‍ ലുക്കിലാണ് പരസ്യത്തില്‍ ധോണി എത്തുന്നത്.