India vs England: Why Cheteshwar Pujara, Ajinkya Rahane's approach in second innings was right

2021-08-21 590

മുട്ടികളിക്കുന്ന Pujara- Rahane ജോഡികൾ ഇനി വേണോ?

അപ്പോൾ നമുക്ക് കാര്യത്തിലേക്ക് കടക്കാം, രണ്ടാം ടെസ്റ്റ് കഴിഞ്ഞതിനു ശേഷം സോഷ്യൽ മീഡിയയയിലും അതുപോലെ തന്നെ പല ദേശീയ മാധ്യമങ്ങളുടെ ഓണലൈൻ സ്പോർട്സ് പേജുകളിലും പൂജാരയേയും രഹാനയെയും ഒഴിവാക്കണം എന്ന വാർത്ത കണ്ടുകൊണ്ടിരിക്കുകയാണ്, അത് എന്തുകൊണ്ടാണ്?