US made Afghanistan aircrafts found in Uzbekistan airport
2021-08-21
2,357
താലിബാന്‍ എത്തുന്നതിനു മുന്‍പേ വാലും പൊക്കി ഓടുന്ന അഫ്ഗാന്‍ സൈനികരെ കണ്ടോ
അമേരിക്കയും മറ്റു ചില രാജ്യങ്ങളും അഫ്ഗാനിസ്ഥാന് നല്‍കിയ സൈനിക വിമാനങ്ങളും ഹെലികോപ്റ്ററുകളുമെല്ലാം സൈനികര്‍ നേരത്തെ തന്നെ അതിര്‍ത്തി കടത്തിയിരുന്നു