Actress Chitra Passes Away | നടി ചിത്ര അന്തരിച്ചുമുന്കാല പ്രശസ്ത നടി ചിത്ര അന്തരിച്ചു. 56 വയസായിരുന്നു. ഹൃദയാഘാതമാണ് മരണ കാരണം, . ചെന്നൈയിലെ വസതിയില്‍ വച്ചായിരുന്നു അന്ത്യം.