ഞാന്‍ ചെയ്ത തെറ്റ് എന്താണ് ? ഖുര്‍ആന്‍ ഉദ്ധരിച്ച് മറുപടി പറഞ്ഞ് സ്പീക്കര്‍

2021-08-20 0

''ഞാന്‍ ചെയ്ത തെറ്റ് എന്താണ് ? അഴിമതി തെളിയിച്ചാല്‍ പണി നിര്‍ത്തും.'' ആരോപണങ്ങള്‍ക്ക് എണ്ണിയെണ്ണി മറുപടി പറഞ്ഞ് സ്പീക്കര്‍. ഊരാളുങ്കലിന് യു.ഡി.എഫ് ഭരണകാലത്ത് നല്‍കിയ കോടികളുടെ കരാറുകളും പദ്ധതികളും ചൂണ്ടിക്കാണിച്ച് സ്പീക്കര്‍. ഇവിടെ ഊരാളുങ്കലിനെ കുറിച്ചല്ല ചര്‍ച്ചയെന്ന് ചെന്നിത്തലയുടെ മറുപടി. സഭയില്‍ ബഹളം.

Videos similaires