താലിബാൻ നേതാവ് പാക് ജയിലിൽ..അഫ്‌ഗാനിൽ പാകിസ്താന്റെ ഭരണം ?
2021-08-20
229
താലിബാന്റെ പരമോന്നത നേതാവ് ഹൈബത്തുള്ള അകുന്‍സാദ എവിടെയാണ്. പൊതുമധ്യത്തില്‍ അദ്ദേഹത്തെ കണ്ടിട്ട് മാസങ്ങളായി.അകുന്‍സാദ പാകിസ്താന്‍ കസ്റ്റഡിയിലാണെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ടുണ്ട്