കൊവിഡ് വന്നിരിക്കുമ്പോഴും സ്‌ക്രിപ്റ്റ് വായന
കോവിഡ് സ്ഥിരീകരിച്ചതിനാല്‍ ഒരേ ഫ്‌ളാറ്റിലെ രണ്ടു ഫ്‌ലോറുകളില്‍ ആയിരുന്നു ഞങ്ങള്‍. ഞങ്ങള്‍ക്ക് കാണാന്‍ കഴിയുമായിരുന്നില്ല അതുകൊണ്ട് നല്ലൊരു സ്‌ക്രിപ്റ്റ് വായിച്ചു എന്ന് പറഞ്ഞ് പൃഥ്വിരാജ് സ്‌ക്രിപ്റ്റ് മെസ്സേജ് ചെയ്യുകയായിരുന്നു.