മറ്റുള്ളവരെ അത്ഭുതപ്പെടുത്തുന്ന കഴിവുകള്‍ ഉള്ളവര്‍ നമുക്കു ചുറ്റും ധാരാളമുണ്ട്. ബംഗളൂരുവില്‍ നിന്ന് വൈറലാകുന്ന ഒരു സ്ത്രീയുടെ വീഡിയോയും ഇത്തരത്തിലൊന്നാണ്. ഷാഷിന ഹെഗ്ഗര്‍ എന്ന യുവതിയാണ് ആക്രിസാധനങ്ങള്‍ എടുത്ത് വില്‍ക്കുന്ന പ്രായമായ ഒരു സ്ത്രീയുടെ വീഡിയോ പങ്കുവച്ചത്