Australia T20 World Cup Squad- പ്രമുഖ താരങ്ങൾ പുറത്ത്, സ്മിത്തും വാര്‍ണറും തിരിച്ചെത്തി

2021-08-19 181

ടി-20 ലോകകപ്പിനുള്ള ഓസ്ട്രേലിയന്‍ ടീം പ്രഖ്യാപിച്ചു. 15 അംഗ ടീമിനെയാണ് പ്രഖ്യാപിച്ചിരിക്കുന്നത്. വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്മാന്‍ ജോഷ് ഇംഗ്ലിസ് ആണ് ടീമിലെ പുതുമുഖം.ഒക്ടോബറില്‍ ആരംഭിക്കുന്ന ടൂര്‍ണമെന്റിന് ടീം പ്രഖ്യാപിക്കുന്ന ആദ്യത്തെ ടീമാണ് ആസ്‌ട്രേലിയ.