അഫ്‌ഗാനിൽ ഇനി ജനാധിപത്യമോ ? ഭരണം ഇനി ഇങ്ങനെ

2021-08-19 172

അഫ്ഗാന്‍ ഒരിക്കലും ജനാധിപത്യ രാജ്യമായി പ്രഖ്യാപിക്കില്ലെന്ന് താലിബാന്‍ വ്യക്തമാക്കി. ഇസ്ലാമിക റിപബ്ലിക്കായിട്ടാണ് പകരം അറിയപ്പെടുക. ഭരിക്കുന്നതിനായി ഒരു കൗണ്‍സിലിനെ രൂപീകരിക്കാനാണ് താലിബാന്റെ ശ്രമം

Free Traffic Exchange