ഇന്ത്യ പരിശീലിപ്പിച്ച് വിട്ട താലിബാൻ നേതാവിനെ കണ്ടോ ? ഭീകരനാണിയാൾ

2021-08-19 318

അഫ്ഗാനിസ്ഥാനിലെ സര്‍ക്കാറിന്റെ പതനം പ്രതീക്ഷിച്ചതിലും നേരത്തെ പൂര്‍ണമായിരിക്കുന്നു. പ്രസിഡന്റ് അഷ്‌റഫ് ഗനി രാജ്യം വിട്ടതോടെ താലിബാന്‍ അഫ്ഗാന്‍ നിയന്ത്രണം ഏറ്റെടുക്കുകയായിരുന്നു. അമേരിക്ക സൈന്യത്തെ പിന്‍വലിച്ചതോടെയാണ് അഫ്ഗാനില്‍ താലിബാന്‍ ആക്രമണം ശക്തമാക്കുന്നത്. പ്രതീക്ഷിച്ചതിലും വേഗത്തില്‍ കാബൂള്‍ അടക്കം നിയന്ത്രണത്തിലാക്കി താലിബാന്‍ അഫ്ഗാന്‍ കൈയടക്കുകയും ചെയ്തു. അഫ്ഗാനില്‍ ഭരണം പിടിക്കാന്‍ നേതൃത്വം നല്‍കിയ താലിബാന്‍ ഭീകരരില്‍ പ്രധാനിയായിരുന്നു ഷെര്‍ മുഹമ്മദ് അബ്ബാസ് സ്റ്റാനിക്‌സായി...

Videos similaires