suryakumar yadav and prithvi shaw mimic comedy scene from Baazigar
2021-08-18
2,276
ബാസിഗറിലെ കോമഡി രംഗം അഭിനയിച്ച് പ്രീയ താരങ്ങള്‍
ഇന്‍സ്റ്റഗ്രാം റീല്‍സിലാണ് ഇരുവരും ബാസിഗറിലെ രംഗം അനുകരിച്ചത്. നേരത്തെ അന്താസ് അപ്നാ അപ്നാ എന്ന സിനിമയിലെ രംഗവും ഇരുവരും അനുകരിച്ചിരുന്നു.