What is Behind The China Move to Alliance With Taliban? Trillion Dollars Natural Recourses in Afghan,
ചൈന എന്തുകൊണ്ടാണ് താലിബാനുമായി അടുക്കുന്നത്. ലോകത്തെ എല്ലാ രാജ്യങ്ങളും വിട്ടുനില്‍ക്കുന്ന വേളയില്‍ ആദ്യം സഖ്യം പ്രഖ്യാപിച്ചത് ചൈനയാണ്. ഇതിനു പിന്നിൽ ചൈനയ്ക്ക് വ്യകത്മായ ലക്ഷ്യങ്ങൾ ആണുള്ളത്, അഫ്‌ഗാന്റെ ധാതു സമ്പത്ത് കൊള്ളയടിക്കുക എന്ന ലക്ഷ്യം