Viral Video: Taliban Fighters Enjoy Amusement Park Rides After Capturing Kabul

2021-08-17 2,745

Viral Video: Taliban Fighters Enjoy Amusement Park Rides After Capturing Kabul
അഫ്ഗാനിസ്ഥാനില്‍ അധികാരം പിടിച്ചെടുത്ത താലിബാന്‍ ഭീകരരില്‍ ചിലര്‍ നഗരത്തിലെ ഒരു അമ്യൂസ്മെന്റ് പാര്‍ക്കില്‍ ഉല്ലസിക്കുന്ന വീഡിയോ പുറത്ത്.കുട്ടികളുടെ റൈഡുകളില്‍ തുള്ളിച്ചാടുന്ന മദ്ധ്യവയസ്‌കരായ ഭീകരരെയാണ് വീഡിയോയില്‍ കാണാനാവുന്നത്