IAF's C-17 Aircraft With Over 120 Indian Diplomats From Kabul Lands In Gujarat

2021-08-17 1,014

IAF's C-17 Aircraft With Over 120 Indian Diplomats From Kabul Lands In Gujarat
ഇന്ത്യൻ വ്യോമസേനയുടെ സി -17 ഹെവി-ലിഫ്റ്റ് വിമാനം, കാബൂളിൽ നിന്നുള്ള നയതന്ത്രജ്ഞരും ഉദ്യോഗസ്ഥരും മാധ്യമപ്രവർത്തകരും അടങ്ങുന്ന രണ്ടാം ബാച്ചുമായി ഗുജറാത്തിലെ ജാംനഗറിൽ ഇറങ്ങിയിരിക്കുകയാണ്, . കാബൂൾ സമയം രാവിലെ 8 മണിയോടെ ഹമീദ് കർസായി ഇന്റർനാഷണൽ എയർപോർട്ടിൽ നിന്നുമാണ് ഐ‌എ‌എഫ് വിമാനം യുഎസ് സേനയുടെ സഹായത്തോടെ ഇന്ത്യയിലേക്ക് പറന്നത്,