Women's ads are covered in whitewash.Taliban enjoing Afghan president's palace
കാബൂള്‍ നഗരങ്ങളിലെ തെരുവുകളിലെ ചിത്രങ്ങള്‍ക്ക്
വെള്ളപൂശി മറയ്ക്കുകയാണ് താലിബാന്‍ പോരാളികള്‍.കൊട്ടാരത്തിലെ ഇരിപ്പിടങ്ങളില്‍ അധികാരം കൈപ്പിടിയിലാക്കിയതിന്റെ അഹങ്കാരത്തില്‍ താലിബാന്‍ പോരാളികള്‍ ആസനസ്ഥനായിരിക്കുന്നതിന്റെ വീഡിയോ ആണ് പുറത്തുവന്നിരിക്കുന്നത്.