Afghan filmmaker Sahraa Karimi shares her fears as Taliban enters Kabul

2021-08-16 1

Afghan filmmaker Sahraa Karimi shares her fears as Taliban enters Kabul, writes to film communities across the globe
ലോകമനസാക്ഷിയെ ഞെട്ടിക്കുന്ന കാര്യങ്ങള്‍ കത്തിലൂടെ തുറന്നെഴുതിയിരിക്കുകയാണ് അഫ്ഗാന്‍ ചലച്ചിത്ര നിര്‍മാതാവും സംവിധായികയുമായ സഹ്‌റാ കരിമി.താലിബാന്‍ ചെയ്ത് കൂട്ടുന്ന െകാല്ലാക്കൊലകളുടെയും കടുത്ത അവകാശലംഘനങ്ങളുടെയും വിവരങ്ങളാണ് അവരുടെ കത്തിലുള്ളത്....