Shane Warne says India's decision not to play Ashwin Bamboozles him

2021-08-16 1

Shane Warne says spinner must in all conditions; India's decision not to play Ashwin comes under more scrutiny
ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള രണ്ടാം ടെസ്റ്റ് മത്സരം അഞ്ചാം ദിനത്തിലേക്ക് കടക്കുമ്പോള്‍ ഇന്ത്യക്ക് ആര്‍ അശ്വിന്റെ അസാന്നിധ്യം തിരിച്ചടിയാവുമെന്ന് പറയാതെ പറഞ്ഞിരിക്കുകയാണ് മുന്‍ ഓസീസ് ഇതിഹാസ സ്പിന്നര്‍ ഷെയ്ന്‍ വോണ്‍.