ശരണ്യ ശശിയുമായി ഏറ്റവും അടുത്തുനിന്നിരുന്ന താരമായിരുന്നു സീമ ജി നായര്‍. ശരണ്യയോടൊപ്പം പ്രതിസന്ധി ഘട്ടങ്ങളില്‍ താങ്ങായും തണലായും നിന്നത് സീമ മാത്രമായിരുന്നു. ശരണ്യയുടെ അപ്രതീക്ഷിതമായ മരണം സീമ ജി നായരെ ഏറെ തളര്‍ത്തിയിട്ടുണ്ട്. ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത് സീമ ജി നായരുടെ മകന്‍ ആരോമല്‍ അമ്മയുടെ അവസ്ഥയെ കുറിച്ച് പങ്കുവച്ച വീഡിയോയാണ്