മമ്മൂക്കയുടെ ലുക്ക് കണ്ട് പീഡിപ്പിക്കാൻ തോന്നുന്നുവെന്ന് പെൺകുട്ടി
2021-08-15 185
മമ്മൂട്ടിയുടെ പുത്തന്‍ ലുക്ക് സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.ഇതിനിടെ ഒരു ആരാധിക എഴുതിയ കുറിപ്പാണ് ചര്‍ച്ചയാകുന്നത്. കുറിപ്പില്‍ മമ്മൂക്ക വല്ല പീഡനത്തിനും ഇരയായാല്‍ തന്നെ കുറ്റം പറയരുത് എന്ന ആരാധികയുടെ വാചകം വിമര്‍ശനത്തിന് ഇടയാക്കിയിരിക്കുകയാണ്