ENG vs IND-Cheteshwar Pujara & Ajinkya Rahane Repeating The Same Mistake, Says VVS Laxman
ഇക്കഴിഞ്ഞ ടെസ്റ്റ് പരമ്പരകളിൽ ദുരന്തമാകുന്ന രഹാനെയും പുജാരയും ഇത്തവണയും വീണ്ടും പരാജയപ്പെട്ടിരിക്കുകയാണ്, ഇന്ത്യക്ക് ബാധ്യതയായി മാറിക്കഴിഞ്ഞു എന്നുതന്നെ പറയാം, . സമീപകാലത്തൊന്നും അവര്‍ക്ക് തിളങ്ങാനായിട്ടില്ല.