China's Famous Wandering Elephants are finally coming home
17 മാസത്തെ യാത്രക്ക് ശേഷം ചൈനയിലെ ആനക്കൂട്ടം സ്വദേശത്തേക്ക് മടങ്ങുന്നു. വ്യവസായ, വിനോദ സഞ്ചാര മേഖലയായ കുന്‍മിങ്ങിന് സമീപം വരെ എത്തിയതിന് ശേഷമാണ് ഈ മടക്കം. ഞായറാഴ്ച രാത്രിയോടെ യുവാന്‍ജിയാങ്ങ് നദി കടന്ന ആനകള്‍, യാത്ര തുടങ്ങിയ പ്രദേശത്ത് നിന്ന് ഇപ്പോള്‍ 200 കിലോമീറ്റര്‍ അകലെയാണ്