എസ്‌യുവി വിപണിയിൽ വിസ്‌മയം തീർക്കാൻ ഫോക്‌സ്‌വാഗൺ ടൈഗൂൺ; റിവ്യൂ വിശേഷങ്ങൾ അറിയാം

2021-08-10 15,860

മിഡ്-സൈസ് എസ്‌യുവി ശ്രേണിയിൽ ഹ്യുണ്ടായി ക്രെറ്റയ്ക്കും കിയ സെൽറ്റോസുമായി കിടപിടിക്കാനെത്തുകയാണ് ഫോക്‌സ്‌‌വാഗൺ ടൈഗൂൺ. പോളോ പ്രീമിയം ഹാച്ച്ബാക്കിന്റെ പിൻബലത്തിലാണ് സാധാരണക്കാരിലേക്ക് ഫോക്‌സ്‌‌വാഗൺ എത്തിയതെങ്കിൽ ആ ബാറ്റൺ ഇനി ടൈഗൂണിനായിരിക്കും കൈമാറുക. ഫോക്‌സ്‌‌വാഗൺ ഗ്രൂപ്പിന്റെ MQB-AO-IN പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനമാക്കിയാണ് പുതിയ എസ്‌യുവി അണിഞ്ഞൊരുക്കിയിരിക്കുന്നത്. ഉടൻ വിപണിയിൽ എത്താനിക്കുന്ന മോഡലിനെ കുറിച്ചുള്ള ആദ്യ ഡ്രൈവ് വിശേഷങ്ങളാണ് ഈ വീഡിയോയിൽ പങ്കുവെക്കുന്നത്

Videos similaires