India urges its nationals in Afghanistan's Mazar-e-Sharif to leave today

2021-08-10 712

India urges its nationals in Afghanistan's Mazar-e-Sharif to leave today on 'special fight' as Taliban advances
അഫ്ഗാനില്‍ താലിബാന്‍ കൂടുതല്‍ പ്രദേശങ്ങള്‍ കൈയ്യടക്കുകയാണ്. ഈ സാഹചര്യത്തില്‍ ഇന്ത്യക്കാര്‍ക്ക് മുന്നറിയിപ്പ് നല്‍കി. ഇന്ത്യന്‍ പൗരന്‍മാര്‍ എത്രയും പെട്ടെന്ന് അഫ്ഗാന്‍ വിടണമെന്നാണ് നിര്‍ദേശം. ഇന്ന് വൈകീട്ട് പ്രത്യേക വിമാനം മസാറെ ശെരീഫില്‍ നിന്ന് ന്യൂഡല്‍ഹിയിലേക്ക് പുറപ്പെടുന്നുണ്ട്. ആ വിമാനത്തില്‍ കയറി എല്ലാവരും നാട്ടിലെത്തണമെന്നാണ് മസാറെ ശെരീഫിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ് ജനറല്‍ ട്വിറ്ററിലൂടെ അറിയിച്ചിരിക്കുന്നത്‌