വിമാനത്തിനുള്ളില്‍ പാമ്പിനെ കണ്ടെത്തി. കൊല്‍ക്കത്ത വിമാനത്താവളത്തിലാണ് സംഭവം. മുംബൈയിലേക്കുള്ള ഇന്‍ഡിഗോ വിമാനത്തിന്റെ ബാഗേജ് ബെല്‍റ്റിനുള്ളിലാണ് പാമ്പിനെ കണ്ടത്