യൂട്യൂബ് വ്ളോഗര്‍മാരായ ഇ ബുള്‍ ജെറ്റ് സഹോദരങ്ങളെ പോലീസ് അറസ്റ്റ് ചെയ്ത പശ്ചാത്തലത്തില്‍ പ്രതികരിച്ച് സംവിധായകന്‍ ഒമര്‍ ലുലു.'ചങ്ക്‌സ്' എന്ന സിനിമക്ക് വേണ്ടി രൂപമാറ്റം വരുത്തിയ കാര്‍ ഉപയോഗിച്ച സംഭവത്തെക്കുറിച്ച് ഓര്‍മിപ്പിച്ചുകൊണ്ടാണ് ഒമര്‍ലുലുവിന്റെ ഫേസ്ബുക് പോസ്റ്റ്