Satire Video-Dhoti and shirt announced as a reward for Olympics medal-winning player PR Sreejesh

2021-08-09 2

Satire Video-Dhoti and shirt announced as a reward for Olympics medal-winning hockey player PR Sreejesh by Kerala govt

49 വർഷത്തിന് ശേഷം കേരളത്തിലേക്ക് ഒളിമ്പിക്‌സ് മെഡൽ കൊണ്ടുവന്ന മലയാളിയായ ശ്രീജേഷിന് ഇവിടെ കേരള സർക്കാർ നൽകിയത് ആയിരം രുപ പോലും വില വരാത്ത ഒരു കൈത്തറി മുണ്ടും ഷർട്ടുമാണോ? ഹോക്കി ടീമിലെ ഒരേയൊരു മലയാളിയും ഒളിമ്പിക്സിലെ വിജയശില്പിയും ഇന്ത്യൻ ഹോക്കി ടീമിന്റെ ഗോൾകീപ്പറും ടീമിന്റേതന്നെ നെടും തൂണുമായ ശ്രീജേഷിന് ഇതുവരെ അദ്ദേഹത്തിനർഹമായ പാരി തോഷികം പ്രഖ്യാപിക്കാൻ കേരളസർക്കാർ തയ്യറാകാതിരുന്നത് അത്യന്തം ദുഖകരമായ വസ്തുതയാണ് സഖാവെ,