Dr Shamsheer Vayalil announces cash reward of Rs one crore to Sreejesh
ഹോക്കിയിൽ ഇന്ത്യയ്ക്ക് ഒളിപിക് മെഡൽ സമ്മാനിക്കുന്നതിൽ നിർണായക പങ്കുവഹിച്ച മലയാളി ഗോൾകീപ്പർ പി.ആർ. ശ്രീജേഷിന് ഒരു കോടി രൂപയുടെ പാരിതോഷികം പ്രഖ്യാപിച്ച് പ്രവാസി സംരംഭകൻ ഡോ.ഷംഷീർ വയലിൽ.