heavy rain alert in keralaകേരളത്തില്‍ ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത. ഒമ്ബതു ജില്ലകളില്‍ ജാഗ്രതാ നിര്‍ദ്ദേശം. ഇന്നലെ അതിശക്തമായി വീശിയടിച്ച കാറ്റില്‍ മരം കടപുഴകി രണ്ട് വീടുകള്‍ക്ക് കേടുപാട്