ലോകത്തിന് മുന്നിൽ ഇന്ത്യയുടെ ഉരുക്ക് കോട്ടയായ പി ആർ ശ്രീജേഷിന്റെ ജീവിതം

2021-08-05 1

All you want to know about India's Hockey Team Wall P R Sreejesh
desc..ഒന്നും എളുപ്പമല്ല. കഠിനാധ്വാനമില്ലാതെ വിജയങ്ങളുണ്ടാകില്ല. ഒളിമ്പിക്‌സിന്‌ പുറപ്പെടും മുമ്പ്‌ മലയാളി താരം പി ആർ ശ്രീജേഷ്‌ പറഞ്ഞ വാക്കുകളാണ്‌. 41 വർഷങ്ങൾക്കുശേഷം ധ്യാൻചന്ദിന്റെ പിൻമുറക്കാർ ഒളിമ്പിക്‌സ്‌ ഹോക്കി മെഡൽ നേടുമ്പോൾ രാജ്യത്തിന്റെ അഭിമാനമാണ്‌ എറണാകുളംകാരൻ ശ്രീജേഷ്‌.ഗോൾ വലക്കുമുന്നിൽ ഉരുക്കുപോൽ ഉറച്ചുനിന്ന ശ്രീജേഷാണ്‌ ഇന്ത്യൻ ജയത്തിന്‌ തുണയായത്‌. 1972-ലെ മ്യൂണിക് ഒളിമ്പിക്സില്‍ ഹോക്കിയില്‍ വെങ്കല മെഡല്‍ നേടിയ മാനുവൽ ഫ്രെഡറിക്കിനുശേഷം ഒളിമ്പിക്‌സിൽ മെഡൽ നേടുന്ന രണ്ടാമത്തെ മലയാളിയാണ്‌ ശ്രീജേഷ്‌.

Videos similaires