ബെഞ്ചമിൻ ആള് കില്ലാടി തന്നെ ; കണ്ട് നോക്കാം!

2021-08-04 920


കോട്ടുകാൽ പയറ്റുവിളയിലെ ഒരു ഗൃഹനാഥൻ്റെ കഥയാണ് ഇനി പറയുന്നത്. പേര് ഗ്രേഷ്യസ് ബഞ്ചമിൻ.വയസ്സ് 57. നല്ല ഒന്നാന്തരം എഴുത്തുകാരനും കൃഷിക്കാരനുമാണ് ഇദ്ദേഹം. പ്ലാവും കുരുമുളകും, കപ്പവാഴകളും, മഞ്ഞളും, ഇഞ്ചിയും, കൈതയും തുടങ്ങി ഗ്രേഷ്യസിൻ്റെ പറമ്പിൽ എന്തു നട്ടാലും വിളയും. കാർഷിക രംഗത്ത് നിന്നുള്ളവർക്കുള്ള രചനകളും ശാസ്ത്ര വിജ്ഞാനകോശവുമടക്കം 240 ഓളം പുസ്തകങ്ങളും ഗ്രേഷ്യസിൻ്റേതായിട്ടുണ്ട്. കർഷക ഭാരതി അടക്കമുള്ള 25 പുരസ്കാരങ്ങളും ഇദ്ദേഹത്തെ തേടിയെത്തി. എഴുത്തിലും കൃഷിയിലും വ്യത്യസ്തനാവുകയാണ് ഈ ഗൃഹനാഥൻ.

Videos similaires