സമ്മതിക്കണം ഈ ഉദ്യോഗസ്ഥന്റെ ധൈര്യം..സാഹസിക രക്ഷാപ്രവർത്തനം

2021-08-01 1,390

Watch: A RPF constable saved a woman from falling under moving train in Secunderabad
നിരവധി തവണ റെയില്‍വേ പോലീസ് ഉദ്യോഗസ്ഥര്‍ തങ്ങളുടെ സമയോചിതമായ ഇടപെടലുകള്‍കൊണ്ടും ധൈര്യം കൊണ്ടും ഓടിക്കൊണ്ടിരുന്ന ട്രെയിനില്‍ ചാടിക്കേറാന്‍ ശ്രമിക്കുന്നതിനിടെ നടക്കുന്ന അപകടങ്ങളില്‍ നിന്നും യാത്രക്കാരെ രക്ഷിച്ചിട്ടുണ്ട്.അത്തരത്തില്‍ ഒരു അപകടത്തില്‍ നിന്ന് യുവതിയെ റെയില്‍വേ സംരക്ഷണസേനയുടെ(ആര്‍.പി.എഫ്) ഉദ്യോഗസ്ഥനായ ദിനേശ് സിംഗ് രക്ഷിക്കുന്ന സിസിടിവി ദൃശ്യങ്ങള്‍ ഇപ്പോള്‍ പുറത്തുവന്നിരിക്കുകയാണ്. തെലങ്കാനയിലെ സെക്കന്ദരാബാദിലാണ് സംഭവം